പണ്ട് ... എന്നാല്‍ വളരെപണ്ട് എന്നല്ല ക്രിസ്തു വിനു ശേഷം ഒരു ആളൊഴിഞ്ഞ വീട്ടില്‍ തസ്ക്കരന്‍് എത്തി പഴയ മണ്‍് ചുമര്‍ തുരന്നു തല അകത്തേക്ക് ഇട്ടു ...സ്ത്രീകള്‍ മാത്രം മാത്രം ഉള്ള ആ വീട്ടില്‍ സഹായത്തിനു ആരെയും വിളിച്ചു കരയാനില്ലതതിനാല്‍ കയ്യില്‍ കിട്ടിയ അരിവാള്‍ എടുത്തു ആണ്‍ കരുത്തുള്ള പെണ്ണൊരുത്തി അവന്‍റെ തല കൊയ്തു....
തസ്കരന്‍ ഇരുളില്‍ ഓടി ..ഏറെ ദൂരം കഴിഞ്ഞു ആശ്വാസ ത്തിനായി ഒരു ബീഡി കത്തിച്ചു പുകയെടുക്കനാഞ്ഞു.......
തല ഇല്ലാത്തവന്‍ ബീഡി വക്കുന്നതെവിടെ ......
Saturday, 23 May 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment