ആള് ദൈവങ്ങള്‍ക്ക്
ആത്മാവുണ്ടോ ...
എല്ലാ ആത്മാവും ദൈവത്തിന്റെ
ഉടമസ്തതയില്‍ അല്ലേ ..?
അതോ ഇവിടത്തെ ആത്മാക്കളുടെ
ലോക്കല്‍ ഡീലര്‍
ആള് ദൈവമാണോ ...?
ദൈവത്തിന്റെ ആത്മാവിന്റെ
സൂക്ഷിപ്പുകരന് ആരാണ്..
എന്തായാലും .
എന്റെ ആത്മാവിനെ
ഞാന്‍ ദൈവത്തിന്റെ സോള്‍
ഡിസ്തൃിബുതേര്ഷിപ്പില്
ഏല്‍പ്പിച്ചു.........
ആത്മാവുണ്ടോ ...
എല്ലാ ആത്മാവും ദൈവത്തിന്റെ
ഉടമസ്തതയില്‍ അല്ലേ ..?
അതോ ഇവിടത്തെ ആത്മാക്കളുടെ
ലോക്കല്‍ ഡീലര്‍
ആള് ദൈവമാണോ ...?
ദൈവത്തിന്റെ ആത്മാവിന്റെ
സൂക്ഷിപ്പുകരന് ആരാണ്..
എന്തായാലും .
എന്റെ ആത്മാവിനെ
ഞാന്‍ ദൈവത്തിന്റെ സോള്‍
ഡിസ്തൃിബുതേര്ഷിപ്പില്
ഏല്‍പ്പിച്ചു.........
2 comments:
എപ്പോഴായിരുന്നു സംഭവം........:)
ഭ്രൂണമായപ്പോഴേ ഏല്‍പ്പിച്ചതാ.........
Post a Comment