മുച്ചാന് വടികളും നീണ്ട വടി വാളുകളുമായി ഒരു സംഘം അവനെ കാത്തു നിന്നു ..
"നമ്മടെ പാര്‍്ട്ടീലെ ഒരുത്തനെ അവന്മാര് വെട്ടിയെക്കണേ തിരിച്ചു രണ്ടെണ്ണത്തിനെയെങ്കിലും നമുക്കും തീര്‍ക്കണം "
വീതി കുറഞ്ഞ ഇടവഴിയുടെ ഒരറ്റത്തായി അവര്‍ കാത്തുനിന്നു കൂട്ടത്തിലോരുവന്റെ മൊബൈല്‍ റിംഗ് ചെയ്തു " ഡാ ഗഡീ ഒരുത്തന്‍ വരുന്നുണ്ട്"
"നിനക്ക് ഒറപ്പാണോ അവന്‍ മറ്റൊര്ടെ ആളെന്യാ.."
ആ അവന്‍ ആ മറ്റേ താടീം മുടീം വളര്ത്യെ ഗഡീന്റെ പടോള്ള ടീ ഷര്‍ട്ട് ആ ഇട്ടേക്കണേ ., ആ മറ്റേ നക്സലൈട്ടിന്ടെ.."
ഡാ അവന്‍ വരണുണ്ടേ പണിഞ്ഞോ ...
കേട്ട പാതി കേള്‍ക്കാത്ത പാതി അവര്‍എതിരെ വരുന്ന താടിയും മുടിയും വളര്‍ത്തിയ പടമുള്ള കുപ്പായമിട്ടവന്ടെ തല വെട്ടി എടുത്തു ..
അപരിചിതമായ മുഖം കണ്ടു ആളെ ഉറപ്പ് വരുത്താന്‍ തല വേര്‍പെട്ട ഉടല് നോക്കിയവര്‍ യേശു ദേവന്റെ പടം വരച്ച ടീഷര്‍ട്ട് കണ്ടു അന്ധാളിച്ചു നിന്നു....!!!!
Saturday, 23 May 2009
Subscribe to:
Post Comments (Atom)
1 comment:
nine patti njan engane vicharichila, neeyoru sambavyirunaleeeeeeeee
Post a Comment